Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 7:53 am

Menu

Published on August 6, 2016 at 9:31 am

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാർത്ത…..

airtel-offers-free-voice-calling-under-myplan-infinity

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക്   ഇതാ ഒരു സന്തോഷ വാർത്ത….ആകർഷകമായ  ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.എയര്‍ടെലിന്റെ ‘മൈ പ്ലാന്‍ ഇന്‍ഫിനിറ്റി സീരിസി’ലുള്‍പ്പെടുന്നതാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായുളള രണ്ടു ഓഫറുകള്‍. 1199 ,1599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 3 ജി , 4ജി,5 ജി ഡാറ്റയുമാണ് നല്‍കുന്നത്. 1199 ന്റെ പ്ലാന്‍ പ്രകാരം അണ്‍ ലിമിറ്റഡ് കോളും (എസ്ടിഡി, ലോക്കല്‍, റോമിങ് കോളുകള്‍ ഉള്‍പ്പെടെ) വണ്‍ ജിബി 3 ജി അല്ലെങ്കില്‍ 4 ജി ഡാറ്റയും ലഭിക്കും. കൂടാതെ 100 എസ്എംഎസ്സും എയര്‍ടെലിന്റെ വിങ്ക് മ്യുസിക്, വിങ്ക് മുവി സീരിസ് സബ്ക്രിപ്ഷനും സൗജന്യമായിരിക്കും.1599 ന്റെ പ്ലാനിലും 1199 ന്റെ ഓഫറുകളെല്ലാം ഉണ്ടായിരിക്കും. ഏക വ്യത്യാസം ഡാറ്റ ഓഫറില്‍ മാത്രമാണ്. ഇതില്‍ 5ജി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News