Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 7:31 pm

Menu

Published on August 27, 2015 at 3:53 pm

മഞ്ജരിയുടെ മ്യൂസിക് വീഡിയോ ‘അനുരാഗം’ യൂ ട്യൂബിൽ തരംഗമാവുന്നു

anuragam-music-video

ഗായിക മഞ്ജരിയുടെ മ്യൂസിക് വീഡിയോ ‘അനുരാഗം’ ഇതുവരെ കണ്ടത് 64,184 ആളുകള്‍. ഓഗസ്റ്റ് 24നാണ് വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.
പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. ദനേഷ് രവീന്ദ്രനാഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മഞ്ജരി തന്നെ ഈണം പകരുന്ന ഗാനത്തിന്റെ വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ്.
മഞ്ജരി തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ബേസിലും ഗാനത്തില്‍ മഞ്ജരിയോടൊപ്പം എത്തുന്നു.രേഖാ മാസ്റ്ററും സംഘവുമാണ് കൊറിയോഗ്രഫിയിലെത്തുന്നത്. വീഡിയോ കാണാം
–
https://youtu.be/1qcZDqyMAeU
–

Loading...

Comments are closed.

More News