Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:39 pm

Menu

Published on May 18, 2018 at 2:27 pm

ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ ഗുണങ്ങൾ ഏറെ..!!

benefit-of-having-dates

ഈന്തപ്പഴം ശെരിക്കും പോഷക ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ്. നോമ്പ് തുറക്കുമ്പോൾ സാധാരണയായി ഉപയോഗിക്കാറുള്ള ഈ പായം അല്ലാതെയും കഴിക്കുന്നത് സ്ട്രീകളിലും പുരുഷന്മാരിലും ഏറെ ഗുണം ചെയ്യും. ഒപ്പം ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കൻ സഹായിക്കുന്നു.

ദിവസവും ഒരാൾ മൂന്ന് ഈന്തപ്പഴം കഴിക്കുന്നതോടെ അയാളുടെ തടി കൂടാതെ തന്നെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം ഉത്തമമാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

അമിത വണ്ണം കുറക്കാനും ഈന്തപ്പഴം ഒരു നല്ല മരുന്നാണ് തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് കഴിക്കേണ്ടത്.ഒപ്പം പല്ലിന്റെ ആരോഗ്യത്തിനും അതുപോലെ ആമാശയ ക്യാന്സറിനും വളരെ നല്ല മരുന്നുകൂടിയാണ്.

Loading...

Leave a Reply

Your email address will not be published.

More News