Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:27 am

Menu

Published on January 13, 2016 at 4:20 pm

ഡയറ്റിങ് ചെയ്തിട്ടും തടി കുറഞ്ഞില്ലേ ??? കാരണമിതാ…!!!

biggest-diet-mistake-you-need-to-avoid

വണ്ണം കുറയ്ക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് ഡയറ്റിംങ്. നിങ്ങള്‍ ഡയറ്റിങ്ങിലാണെങ്കില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ നമ്മള്‍ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും അനാരോഗ്യമാണ് ഉണ്ടാക്കുക എന്ന കാര്യം ഓര്‍ക്കുന്നതും നന്നായിരിക്കും. ഇത്തരം കാര്യങ്ങള്‍ കൂടി ഒന്നു ശ്രദ്ധിച്ചാല്‍ ഡയറ്റിങ്ങിന്റെ കാര്യത്തില്‍ പിന്നെ നിങ്ങള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല.

ഭക്ഷണം കഴിക്കാതിരിക്കുന്നത്
ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തടി കുറയ്ക്കാമെന്ന ചിന്ത നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. പക്ഷെ വലിച്ചു വാരി കഴിയ്ക്കുന്നതിനേക്കാള്‍ നാലോ അഞ്ചോ നേരമായി കഴിയ്ക്കുന്നതിന് ശ്രദ്ധിക്കുക.

വെള്ളം കുടിയ്ക്കാതിരിക്കരുത്
പലരുടേയും ശീലമാണിത്. ആവശ്യത്തിന് വെളളം കുടിയ്ക്കാതിരുന്നാല്‍ ഇത് പലപ്പോഴും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കലോറി എണ്ണാന്‍ മറക്കരുത്
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണം എത്ര കലോറി ഉള്ളതാണെന്ന ബോധം നിങ്ങള്‍ക്കുണ്ടാകണം.

നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കണം
തടിക്കുമെന്നു കരുതി നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കാതിരിക്കരുത്. ശീരരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാന്‍ നാരുതകളടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്

Loading...

Leave a Reply

Your email address will not be published.

More News