Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 11:44 am

Menu

Published on August 16, 2013 at 10:13 am

സ്വിറ്റ്സര്‍ലാന്‍ഡ്‌ ബ്രസീലിനെ അട്ടിമറിച്ചു

brazil-makes-themself-defeated-before-switzerland-in-a-shocker

ബ്രസീലിനെതിരേ സ്വിറ്റ്സര്‍ലാന്‍ഡ്‌ന്  അട്ടിമറി വിജയം.സൗഹൃദ മത്സരത്തിലാണ്   എതിരില്ലാത്ത ഒരു ഗോളിന്റെ സ്വിസ് വിജയം. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീലിനെതിരേ  സ്വിറ്റ്സര്‍ലാന്‍ഡിന്റെ വിജയം. തുടര്‍ച്ചയായ പതിനൊന്ന് ജയവുമായി എത്തിയ ബ്രസീലിന്റെ തേരോട്ടം ഇതോടെ അവസാനിക്കുകയായിരുന്നു.ഡാനി അല്‍വേസ് നേടിയ സെല്‍ഫ് ഗോളാണ്  സ്വിറ്റ്സര്‍ലാന്‍ഡ്‌ന് രക്ഷയായത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ഇറ്റലിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News