Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:00 pm

Menu

Published on May 4, 2015 at 4:28 pm

ബ്രിട്ടനിലെ ഏറ്റവും ചെറിയ നായയെന്ന ബഹുമതി ഡിസ്‌നിക്ക്

britains-smallest-dog

ബ്രിട്ടനിലെ ഏറ്റവും ചെറിയ നായയെന്ന ബഹുമതി ഡിസ്‌നിക്ക്. 4 ആഴ്ച പ്രായമുള്ള ഡിസ്‌നിക്ക് 405 ഗ്രാം ഭാരം മാത്രമാണുള്ളത്. മറ്റ് നായകളില്‍ നിന്നും ഡിസ്നിയെ മാറ്റിയാണ് വളര്‍ത്തുന്നത്. പുറത്തിറക്കുന്നത് തന്നെ വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ്. ഡിസ്നിയെ കാണാൻ ഒരു പൂച്ചക്കുട്ടിയെ പോലെയാണുള്ളത്. ചിഹ്വാഹുവയ ഇനത്തില്‍പെട്ട ഡിസ്‌നിക്ക് മൂന്ന് ഇഞ്ചാണ് ഉയരം. സിഡ്‌നിയുടെ അടുത്ത സുഹൃത്ത് ഒരു പൂച്ചക്കുട്ടിയാണ്. ഇതിനൊപ്പമാണ് ഡിസ്‌നി വളർന്നു വരുന്നത്. രുവരും ഭക്ഷണംകഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്. നറ്റ്‌ലി വേന്‍സ് എന്നയാളാണ് ഈ നായയുടെയും പൂച്ചയുടെയും ഉടമസ്ഥർ.

Loading...

Leave a Reply

Your email address will not be published.

More News