Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:37 am

Menu

സ്വര്‍ണ വില കുറഞ്ഞു;പവന് 19800 രൂപ...!

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  19920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.... [Read More]

Published on June 24, 2015 at 12:11 pm

പ്രവാസികൾക്ക് ഇനി നല്ലകാലം ; രൂപയ്ക്കെതിരെ ദിര്‍ഹത്തിന്‍റെ മൂല്യം 17.22 ആയി ഉയര്‍ന്നു

ദുബായ്: ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയതോടെ  രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ മൂല്യം ഉയര്‍ന്നു.  17.22 എന്ന നിലയിലേയ്ക്കാണ് രൂപയ്‌ക്കെതിരെ ദിര്‍ഹം എത്തി നില... [Read More]

Published on December 16, 2014 at 11:50 am

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

മുംബൈ:ഓഹരിസൂചികകള്‍ എക്കാലത്തെയും മികച്ച നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 28,000 വും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8400 പോയിൻറും കടന്നു. അഞ്ഞൂറിലധികം ഓഹരികള്‍ ലാഭത്തിലും 114 ഓഹരികള്‍ നഷ്ടത്തിലുമാണുള്ള... [Read More]

Published on November 12, 2014 at 2:56 pm

ഓഹരി വിപണിയില്‍ വൻ കുതിപ്പ്

കൊച്ചി: ഓഹരി വിപണിയില്‍ വൻ കുതിപ്പ് . കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ താഴോട്ട് പോയ വിപണി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നേട്ടം കുറിച്ചത്. സെന്‍സെക്‌സ് 350 ലേറെ പോയിന്റ് കൂടി 26450 ലാണ്. ദേശീയ ഓഹരി സൂചിക 106 പോയിന്റ് കൂടി 7885ല്‍ എത... [Read More]

Published on October 20, 2014 at 3:07 pm

ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ;നിഫ്റ്റി 8000 കടന്നു

ന്യൂഡല്‍ഹി: ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ .ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 138.35 പോയിന്റ് ഉയര്‍ന്ന് 26,776.46ല്‍ എത്തി. അതേസമയം നിഫ്റ്റി 50.90 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 8,005.25 പോയിന്റ് കടന്നു. കോള്‍ ഇന്ത്യ, എന്‍... [Read More]

Published on September 1, 2014 at 4:46 pm

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 6.44 പോയന്റ് നഷ്ടത്തോടെ 25817.31ലും നിഫ്റ്റി 0.05 പോയന്റ് താഴ്ന്ന് 7,711.30ലുമാണ് ഉച്ചക്ക് മുമ്പ് വ്യാപാരം തുടരുന്നത്.ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 38.90 പോയിന്റ് ഇടിഞ്ഞ് 7675.90 ലും... [Read More]

Published on July 4, 2014 at 4:23 pm

ഓഹരി വിപണി സർവകാല റെക്കോഡിൽ

മുംബൈ:  ഓഹരി വിപണികള്‍ സർവകാല റെക്കോഡിൽ .സെന്‍സെക്സ് 200പോയന്‍റിലേറ ഉയര്‍ന്ന് 25,732.87ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.55 പോയന്‍റ് ഉയര്‍ന്ന് 7,694.25ലും എത്തി.നിലവിലെ 25,725.12 എന്ന റെക്കോര്‍ഡ് ആണ് സെന്‍സെക്സ് ബുധനാഴ്ച മറികടന്നത്.... [Read More]

Published on July 2, 2014 at 1:28 pm

ഓഹരി വിപണി നഷ്ടത്തിൽ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിൽ. സെന്‍സെക്‌സ് 105.03 പോയന്റ് നഷ്ടത്തോടെ 22,254.47ലും നി്ഫ്റ്റി 29.85 പോയന്റ് താഴ്ന്ന് 6,664.50ലുമാണ് ഉച്ചക്ക് മുമ്പ് വ്യാപാരം തുടരുന്നത്.... [Read More]

Published on April 7, 2014 at 5:03 pm

ഓഹരി വിപണി നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ  ഓഹരി   വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 29.80 പോയന്റ് നേട്ടത്തോടെ 21,856.22ലും നിഫ്റ്റി 5.00 പോയന്റിന്റെ നേരിയ മുന്‍തൂക്കത്തോടെ 6,516.90ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. 21793.32 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍... [Read More]

Published on March 12, 2014 at 5:23 pm

ഓഹരി വിപണി നേട്ടത്തിൽ

മുംബൈ: ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മികച്ച നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 65.82 പോയിന്റ് ഉയര്‍ന്ന് 20376.56ലും ദേശീയ സൂചികയായ നിഫ്റ്റി 26.90 പോയിന്റ് ഉയര്‍ന്ന് 6063.20ത്തിലുമാണ് വ്യാപാരം തുടരുന്നത്. ബാങ്ക് ഓഫ് ബറോഡ, ജെ പി അസ... [Read More]

Published on February 7, 2014 at 5:15 pm

ഇന്ത്യൻ ഓഹരി വിപണിക്ക് നേരിയ നേട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച്ച    നേരിയ നേട്ടത്തോടെയാണ്  വ്യാപാരം    തുടങ്ങിയത്. 21251.65 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 21300.90ലെത്തി . നിഫ്റ്റി  6,309.05 പോയന്റില്‍ ആണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 37.55 പോയ... [Read More]

Published on January 22, 2014 at 3:48 pm

ഓഹരി വിപണിയില്‍ മികച്ച നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ തിങ്കളാഴ്ച മികച്ച നേട്ടം. ദേശീയ സൂചികയായ നിഫ്റ്റി 6300 പോയിന്റ് പിന്നിട്ട് കുതിച്ചു കയറിയത് ഏറെ ശ്രദ്ധേയമായി. അതേ സമയം 2.92 ശതമാനം നേട്ടമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് കൈവരിച്ചത്. സെന്‍സെക്സ് 141.43 പോയിന... [Read More]

Published on January 20, 2014 at 5:17 pm

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: കഴിഞ്ഞ വ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും ഇടിവ് തുടരുന്നു. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ നേരിയ മുന്നേറ്റം പ്രകടമായെങ്കിലും പിന്നീട് താഴോട്ടുപോകുകയായിരുന്നു. ബോംബെ സ്റ്റോക്എക്‌സ്‌ചേഞ്ച് സൂചിക സെന്‍സെക്‌സ് 36.... [Read More]

Published on January 10, 2014 at 3:11 pm

ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: കഴിഞ്ഞ ദിവസം കൂപ്പുകുത്തിയ വിപണിയില്‍ വെള്ളിയാഴ്ചയും നഷ്ടം. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 77.48 പോയിന്‍റ് ഇടിഞ്ഞ് 20,810.85ലും ദേശീയ സൂചികയായ നിഫ്റ്റി 22. 05 പോയിന്റ് ഇടിഞ്ഞ് 6197.10ലുമാണുള്ളത്... [Read More]

Published on January 3, 2014 at 11:23 am

വിപണിയില്‍ മികച്ച മുന്നേറ്റം

മുംബൈ: ബുധനഴാച്ച് നേരിയ നഷ്ടത്തോടെ വ്യാപാരമവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 159.93 പോയിന്റ് നേട്ടത്തില്‍ 21,300.41ലും ദേശീയ സൂചിക നിഫ്റ്റി 45.05 പോയിന്റ് മുന്നേറി 6,346.7... [Read More]

Published on January 2, 2014 at 12:29 pm