Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:27 pm

Menu

Published on November 12, 2014 at 2:56 pm

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

stock-market-at-record-high

മുംബൈ:ഓഹരിസൂചികകള്‍ എക്കാലത്തെയും മികച്ച നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 28,000 വും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8400 പോയിൻറും കടന്നു. അഞ്ഞൂറിലധികം ഓഹരികള്‍ ലാഭത്തിലും 114 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ആഗോള വിപണികളിലെ ഉണര്‍വും ഓഹരികളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയതുമാണ് സൂചികകള്‍ ഉയരാന്‍ കാരണമായത്. ഇന്‍ഫ്രാസ്ട്രക്ചര്‍, ഓയില്‍ ആന്റ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ, റിയാലിറ്റി എന്നിവയുടെ ഓഹരികള്‍ മുന്നേറ്റത്തിലാണ്.

Loading...

Comments are closed.

More News