Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 3:35 pm

Menu

Published on November 22, 2016 at 11:58 am

ആന്റിയോ? ഞാനോ ? ആന്റി വിളി കേട്ട് പകച്ചുപോയ പെണ്‍കുട്ടികള്‍!

calling-cute-girls-aunty-prank

പ്രായം 30 കഴിഞ്ഞാലും ആന്റി എന്ന് വിളിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് സ്ത്രീകള്‍. അതിപ്പോ ഇന്ത്യയിലെവിടെയായാലും അങ്ങനെ തന്നെ. അപ്പോള്‍ പിന്നെ പതിനെട്ടും ഇരുപതുമൊക്കെ പ്രായമുള്ള പെണ്‍കുട്ടികളെ ആന്റി എന്ന് വിളിച്ചാലോ? വിളിക്കുന്നത് ഒരാണ്‍കുട്ടി കൂടിയായാലോ?
അത്തരത്തിലൊരു വീഡിയോ യൂട്യൂബില്‍ ഹിറ്റായിരക്കുകയാണ്. ഒരാണ്‍കുട്ടി പെണ്‍കുട്ടികളോട് വഴി ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ആന്റി എന്ന വിളി കേട്ട ചിലര്‍ മറുപടി പറയാതെ തിരിഞ്ഞുനടന്നു. എന്നാല്‍ വഴി പറഞ്ഞുകൊടുത്ത ശേഷം ‘താങ്ക് യു ആന്റി’ എന്ന മറുപടി കേട്ട ചിലര്‍ ഞെട്ടി, ചിലര്‍ പൊട്ടിച്ചിരിച്ചു. ട്രബിള്‍ സീക്കേഴ്‌സ് ടീമാണ് ഇത്തരത്തില്‍ രസകരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് ആണ്‍കുട്ടികളെ അങ്കിള്‍ എന്ന് വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. പ്രാങ്ക് വീഡിയോകള്‍ തയ്യാറാക്കുന്നതില്‍ പേരുകേട്ടവരാണ് ട്രബിള്‍ സീക്കേഴ്‌സ് ടീം.
വീഡിയോ കാണാം..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News