Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 6:49 am

Menu

Published on August 14, 2014 at 8:24 pm

ഇനി നിങ്ങളുടെ ഫോണ്‍ ശബ്ദത്തിലൂടെയും ചാർജ് ചെയ്യാം

cell-phones-can-be-charged-using-sound

നമുക്ക് എന്തെങ്കിലും അത്യാവശ്യ കാര്യമുള്ളപ്പോഴായിരിക്കും ഫോണിൻറെ ചാർജ് തീരുക. ഈ സമയം ചാർജ് ചെയ്യാൻ കഴിയാത്തതിൽ നമുക്ക് വിഷമമുണ്ടാകാറുണ്ട്.എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങൾ എവിടെയാണെങ്കിലും ചാർജർ ഇല്ലാതെ ഇനി മുതൽ ഉയര്‍ന്ന ശബ്ദത്തില്‍ നിന്നും നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‍സിറ്റിയിലെ ശാസ്ത്രജ്ഞരും നോക്കിയയും ചേര്‍ന്നാണ് ശബ്ദത്തില്‍ നിന്നും ഊര്‍ജം കണ്ടെത്താനുള്ള ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ സംവിധാനം വഴി . നടുറോഡില്‍ ആണെങ്കിൽ പോലും നിങ്ങളുടെ ശബ്ദം മൂലം ഫോണ്‍ ചാർജ് ചെയ്യാവുന്നതാണ്. ഈ ഉപകരണത്തിലെ നാനോറോഡുകളാണ് ശബ്ദത്തില്‍ നിന്നു ഊര്‍ജം പിടിച്ചെടുക്കുന്നത്. ചുറ്റുവട്ടത്തുള്ള ശബ്ദങ്ങൾ ശേഖരിച്ച് ഒരു ചെറിയൊരു ജനറേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News