Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഖാദി-ഗ്രാമീണ വ്യവസായ മേഖലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള കേന്ദ്ര സർക്കാർ അവാർഡ് കേരളത്തിന് ലഭിച്ചു.2012-13 വര്‍ഷത്തെ മികച്ച പ്രവർത്തനമാണ് ഈ അവാർഡിന് കേരളത്തെ അർഹമാക്കിയത്.ഈ കാലയളവിൽ സംസ്ഥാനത്ത് 212 വില്പനശാലകളിലായി 34.64 കോടി രൂപയുടെ വിൽപ്പനയാണ് ഖാദി ബോർഡ് നടത്തിയിട്ടുള്ളത്.ഗ്രാമീണമേഖലയില്‍ പ്രത്യേക തൊഴില്‍ദാനപദ്ധതിയും ഖാദി ബോർഡ് നടപ്പിലാക്കിയിട്ടുണ്ട്.
Leave a Reply