Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:27 am

Menu

Published on May 2, 2013 at 6:27 am

വന്‍ വിലക്കുറവുമായി ഷെവര്‍ലെ സെയില്‍

chevrolet-sail-for-low-rate

വന്‍ വിലക്കുറവുമായി ജനറല്‍ മോട്ടോഴ്‌സ് ഷെവര്‍ലെ സെയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.18.2 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന പെട്രോള്‍ വേരിയന്റിന് 4.99 മുതല്‍ 6.41 ലക്ഷം വരെയാണ് ഈ വമ്പന്‍റെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 22.1 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് പറയുന്ന ഡീസല്‍ വേരിയന്റുകള്‍ക്കാവട്ടെ 6.29 ലക്ഷം മുതല്‍ 7.51 ലക്ഷം വരെയുമാണ് വില .79 ബി.എച്ച്.പി കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കാറിന് കരുത്ത് പകരുന്ന ഷെവര്‍ലെ സെയില്‍ ഏഴു നിറങ്ങളില്‍ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News