Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിദ്യാഭ്യാസ കാലത്ത് സ്കൂളുകളിൽ നിന്നും നമ്മൾ എല്ലാവരും മനപാഠമാക്കുന്നതാണ് ദേശീയ ഗാനം. എന്നാൽ കൂടുതൽ പേർക്കും ഈ ഗാനത്തിൻറെ അർത്ഥം അറിയില്ല. എന്നാൽ ആകാന്‍ഷ ഫൗണ്ടേഷന്‍ തയ്യാറാക്കിയ ‘എ ഫോര്‍ ആന്തം’ എന്ന വീഡിയോ ദേശീയ ഗാനത്തിൻറെ അര്‍ഥം വളരെ ലളിതമായി നമുക്ക് മനസ്സിലാക്കി തരുന്നു.പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആകാന്‍ക്ഷ ഫൗണ്ടേഷന്‍. ഇവിടുത്തെ കുട്ടികൾ പ്‌ളാക്കാര്‍ഡുകളില്‍ പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററുകളിലൂടെയാണ് ദേശീയ ഗാനത്തിൻറെ അർത്ഥം മനസ്സിലാക്കി തരുന്നത്.
–
Leave a Reply