Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒറ്റയടിക്ക് വിഴുങ്ങിയ മുട്ടകൾ തിരിച്ച് തുപ്പുന്ന രാജവെമ്പാലയുടെ വീഡിയോ വൈറലാകുന്നു.ഒഡീഷയില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.വയറിനുള്ളിൽ നിന്നും മുട്ടകൾ ഓരോന്നായി വരുത്തി പുറത്തേക്ക് തുപ്പുന്നതാണ് വീഡിയോയിലുള്ളത്.സാധാരണ ഗതിയിൽ രാജവെമ്പാല പുറംതള്ളുന്നത് അപൂർവ്വമായാണെന്നാണ് വിലയിരുത്തൽ.തെക്കു കിഴക്കൻ ഏഷ്യൻ കാടുകളിൽ കാണപ്പെടുന്ന ഇത്തരം പാമ്പുകൾ ഉഗ്രവിഷമുള്ളവയാണ്.ഇവ ആരോഗ്യം ക്ഷയിക്കുമ്പോഴും പുനരുൽപാദന സമയത്തും പല്ലി,ചെറു ജീവികൾ,മാറ്റ് പാമ്പുകൾ എന്നിവയെ ഭക്ഷണമാക്കാറുണ്ട്.മാത്രമല്ല ,സ്വന്തം മുട്ടകളും ഇവ ഭക്ഷണമാക്കാറുണ്ട്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. 35.000 ആളുകളാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.
–
–
Leave a Reply