Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:42 am

Menu

Published on April 8, 2015 at 2:48 pm

സ്‌ത്രീകള്‍ പുരുഷന്‍മാരോട്‌ സ്ഥിരമായി പറയുന്ന ചില നുണകള്‍

common-lies-that-women-tell-men

പുരഷന്മാരേക്കാൾ നുണ പറയുന്ന കാര്യത്തിൽ മുൻപന്തിയിലാണ് സ്ത്രീകൾ.എന്നാൽ അവരൊരിക്കലും നുണപറയുന്നത് സമ്മതിച്ച് തരില്ല എന്നതാണ് സത്യം .സ്ത്രീകൾ പൊതുവെ പറയുന്ന നുണകൾ എന്തുക്കെയാണെന്ന് നോക്കാം….

പ്രായത്തെ കുറിച്ച്‌ സത്യം പറയുകയെന്നത്‌ മിക്ക സ്‌ത്രീകള്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ് . ഒരു അഞ്ചാറ്‌ വയസ്സ്‌ കുറച്ചാണ് അവർ തങ്ങളുടെ വയസ്സ് പറയാറ് . താന്‍ ചെറുപ്പമാണെന്ന്‌ കാണിക്കാനുളള സ്‌ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന്‌ കരുതിയാല്‍ മതി.

Common Lies That Women Tell Men

ഒരു സ്ത്രീ ഞാന്‍ ഓക്കെയാണ് എന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ അറിയാം അവള്‍ ഓക്കെയല്ല എന്ന്. തനിക്ക് പ്രശ്‌നങ്ങളുണ്ട് എന്നും ആ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഇടപെടണം എന്നും നിങ്ങളെ അറിയിക്കാനുള്ള സൂത്രവഴിയാണ് ഈ ഓക്കെ.

Things Women Like About Men

ഐ ഡോണ്ട് കെയര്‍ എത്രതവണ ഇത് പറഞ്ഞാലും അവള്‍ നിങ്ങളെ ശ്രദ്ധിക്കുക തന്നെ ചെയ്യും എന്നതാണ് സത്യം. നിങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ അവള്‍ക്ക് പറ്റില്ല.

Weird Things Men Love In Women3

സ്‌നേഹിക്കുന്ന പുരുഷനൊപ്പം ജീവിക്കണമെന്ന്‌ ആഗ്രഹിക്കുന്ന സ്‌ത്രീ പക്ഷേ അത് തുറന്ന് പറയില്ല. കാരണം അത് പുരുഷനില്‍ നിന്ന് കേള്‍ക്കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്.

Common Lies That Women Tell Men1

വേറെ എന്ത് വിശ്വസിച്ചാലും ഞാന്‍ ദേഷ്യപ്പെടില്ല എന്ന് പറയുന്ന പെണ്ണിനെ വിശ്വസിക്കരുത്.

Common Lies That Women Tell Men3

 

നിങ്ങള്‍ മാറണ്ട നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ തന്നെയിരുന്നാല്‍ മതി. അതാണ് എനിക്കിഷ്ടം എന്ന് അവള്‍ പറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഉള്ളില്‍ മറ്റെന്തോ ഉണ്ട്. അതുപോലെ എപ്പോഴാണ് അവള്‍ ഇത് പറയുന്നതെന്നും നോക്കുക. മിക്കപ്പോഴും എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിന് ശേഷമായിരിക്കും, ഉറപ്പ്.

Common Lies That Women Tell Men2
എനിക്ക്‌ നിന്റെ മേല്‍ അത്ര ഭ്രാന്തൊന്നുമില്ല എന്ന് പറയുന്നവരുണ്ട് . പ്രണയത്തിന്റെ കയ്പ്പുനീര്‌ രുചിച്ച ഒരു സ്‌ത്രീയുടെ പ്രതികരണമായിരിക്കും ഇത്‌. തന്റെ ദുഖങ്ങള്‍ മറച്ചുവയ്‌ക്കാനും കാമുകന്‍ പിരിഞ്ഞുപോയാലും അത്‌ തന്നെ ബാധിക്കില്ലെന്ന്‌ വരുത്തിതീര്‍ക്കാനുമായി സ്‌ത്രീ കണ്ടെത്തുന്ന നുണയാണിത്‌.

Common Lies That Women Tell Men3

 

എനിക്ക്‌ നീ മാത്രമല്ലേയുളളൂ എന്ന് പറയുന്നവരുണ്ട് . കാമുകന് തന്റെ ജീവിതത്തിലുളള സ്ഥാനം എത്ര വലുതാണെന്ന്‌ കാണിക്കാനായാണ്‌ സ്‌ത്രീ ഇത്തരമൊരു നുണ പറയുന്നത് .

Common Lies That Women Tell Men4

Loading...

Comments are closed.

More News