Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 6:30 pm

Menu

Published on August 4, 2014 at 3:55 pm

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

commonwealth-games-2014-india-finished-5th-with-64-medals

ഗ്ലാസ്‌ഗോ : സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ടാണ് ഒന്നാം  സ്ഥാനത്തെത്തിയത്.  രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും മൂന്നാം സ്ഥാനത്ത് കാനഡയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലന്‍ഡുമാണുള്ളത്. ഇന്ത്യക്ക് 15  സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം  64 മെഡലുകളാണ് ലഭിച്ചത്. 1986ലെ എഡിന്‍ബര്‍ഗ് മേളയിലായിരുന്നു  ഇംഗ്ലണ്ട് അവസാനമായി കിരീടം നേടിയത്.2010-ല്‍ ഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ 38 സ്വര്‍ണമടക്കം 101 മെഡല്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് 74 സ്വര്‍ണമുള്‍പ്പെടെ 177 മെഡല്‍ നേടിയ ഓസ്‌ട്രേലിയയായിരുന്നു  ഒന്നാം സ്ഥാനത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News