Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:46 am

Menu

Published on June 15, 2013 at 9:19 am

കോണ്‍ഫെഡറേഷന്‍സ് കപ്പ്‌ : ജപ്പാൻ vs ബ്രസീൽ

confedration-cup-brazil-japan

ബ്രസീലിയയിലെ മാനോ ഗാരിഞ്ച സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ ജപ്പാനുമായി മാറ്റുരക്കും.
സാധ്യതാ ടീമുകള്‍
ബ്രസീല്‍: യൂലിയോ സീസര്‍, ഡാനി ആല്‍വെസ്, ഡേവിഡ് ലൂയിസ്, തിയാഗോ സില്‍വ, മാര്‍സെലോ, പൗളിഞ്ഞോ, ലൂയി ഗുസ്താവോ, ഹള്‍ക്, ഓസ്കാര്‍, നെയ്മര്‍, ഫ്രെഡ്.
ജപ്പാന്‍: ഈജി കവാഷിമ, അത്സുതോ ഉചിഡ, മയാ യോഷിദ, യസുയുകി കോനോ, യുതോ നഗാടോമോ, യാസുഹിതോ എന്‍ഡോ, മകോതോ ഹസേബെ, ഷിന്‍ജി ഒകാസാകി, കീസുകെ ഹോണ്ട, ഷിന്‍ജി കഗാവ, റ്യോയിച്ചി മയേഡ.

Loading...

Leave a Reply

Your email address will not be published.

More News