Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:03 pm

Menu

Published on May 14, 2018 at 3:52 pm

നിങ്ങളുടെ രോഗങ്ങളറിയാൻ നഖം നോക്കിയാൽ മതി

determine-diseases-by-looking-at-nails

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പൊതുവെ ഒരു ചൊല്ലുണ്ട് എന്നാൽ അതുപോലെതന്നെ നഖങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ നിമിഷനേരം കൊണ്ട് നിങ്ങളുടെ നഖങ്ങൾ നോക്കിയാൽ അറിയാൻ സാധിക്കും

ഓരോ വിരലുകളും ഓരോ അവയവങ്ങളുടെ പ്രതീകമാണ്

 

ചെറുവിരൽ സൂചിപ്പിക്കുന്നത് കിഡ്‌നിയും, ഹൃദയവുമാണെങ്കിൽ, മോതിരവിരൽ സൂചിപ്പിക്കുന്നത് പ്രത്യുത്പാതന പ്രക്രിയയെ ആണ്. ഒപ്പം നടുവരിൽ തലച്ചോറിനെയും പെരികാർഡിയത്തേയും, ചൂണ്ടുവിരൽ കുടലിനെയും, തള്ള വിരൽ ശ്വാസകോശവും, പ്ലീഹോദരത്തെയും കാണിക്കുന്നു.

വലിയ ലൂണ്യുലുകൾ

 

 

നഖത്തെ വെളുത്ത ഭഗം അഥവ ലൂണ്യുലകൾ വലുതായി കാണപ്പെടുക. കാർഡിയോ വാസ്‌കുലർ സിസ്റ്റത്തിൽ വരുന്ന തകരാറുകൾ, ഹൃദയമിടിപ്പിൽ വരുന്ന പ്രശ്‌നങ്ങൾ, ലോ ബ്ലഡ് പ്രഷർ എന്നിവയെയാണ് അവ സൂചിപ്പിക്കുന്നത്. സ്‌പോർട് താരങ്ങൾക്ക് പൊതുവെ വലിയ ലൂണ്യുലകളായിരിക്കും. സ്‌ട്രെസും കായികാധ്വാനവും മൂലമുള്ള ഹൃദയമിടിപ്പാണ് ഇതിന് കാരണം.

ചെറിയ ലൂണ്യുലകൾ

 

 

ശരീരത്തുണ്ടാകുന്ന കുറവ് ഇരുമ്പിന്റെ അംശം, ബി12, പ്രതിരോധ ശേഷി കുറവ് എന്നിവ സൂചിപ്പിക്കുന്നതാണ് ഇത്.

ലൂണ്യുലകൾ ഇല്ലാത്ത അവസ്ഥ

 

 

എന്നാൽ ചിലർക്ക് നഖത്തിൽ ഈ വെളുത്ത ഭാഗം അഥവ ലൂണ്യുലകൾ ഉണ്ടാകാറില്ല. വിഷമിക്കേണ്ട. ഇത് വിറ്റമിൻ ബി12, ഇരുമ്പ് എന്നിവയുടെ കുറവ് മൂലമാകാം.

Loading...

Leave a Reply

Your email address will not be published.

More News