Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 6:51 am

Menu

Published on October 9, 2014 at 4:24 pm

ദീപാവലി പ്രമാണിച്ച് വിപണിയിൽ സ്മാർട്ട് ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്

diwali-2014-special-offers-for-buying-best-deals-on-android-smartphones

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം. ഇതിൻറെ മുന്നോടിയായി ഓണ്‍ലൈന്‍ സൈറ്റുകൾ വൻ ഓഫറുകളുമായാണ് എത്തുന്നത്. അതിൻറെ മികച്ച ഉദാഹരണമാണ് ഫ്ലിപ്കാർട്ടിൻറെ ബില്ല്യണ്‍ ഡേ സെയിൽ. 615 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ആളുകള്‍ ഇതിൽ നിന്നും വാങ്ങിയത്.സ്മാർട്ട് ഫോണുകൾക്ക് ദീപാവലി പ്രമാണിച്ച് വന്‍പിച്ച ഡിസ്‌കൗണ്ടുകളാണുള്ളത്. ഇത്തരം ഡിസ്കൗണ്ടുകളുള്ള ചില സ്മാർട്ട് ഫോണുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.

പാനസോണിക് പി51
Diwali 2014 Special Offers for Android Smartphones1

വില – 26,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 12,599 രൂപ

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ എ96
Diwali 2014 Special Offers for Android Smartphones2

വില – 12,999 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 6,499 രൂപ

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍
Diwali 2014 Special Offers for Android Smartphones4

വില – 15,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 8,999 രൂപ

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2
Diwali 2014 Special Offers for Android Smartphones5

വില – 24,890 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 17,449 രൂപ

സാംസഗ് ഗ്യാലക്‌സി എസ് ഡുയോസ്
Diwali 2014 Special Offers for Android Smartphones6

വില – 9,710 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 7,810 രൂപ

സോണി എക്‌സ്പീരിയ 2
Diwali 2014 Special Offers for Android Smartphones7

വില – 49,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 39,990 രൂപ

എച്ടിസി ഡിസൈര്‍ 816
Diwali 2014 Special Offers for Android Smartphones8

വില – 27,390 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 21,550 രൂപ

എച്ച്ടിസി ഡിസൈര്‍ 516
Diwali 2014 Special Offers for Android Smartphones9

വില – 15,200 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 12,489 രൂപ

സോണി എക്‌സ്പീരിയ ഇ 3 ഡുയല്‍
Diwali 2014 Special Offers for Android Smartphones10

വില – 12,990 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 10,946 രൂപ

എച്ച്ടിസി ഡിസൈര്‍ 616
Diwali 2014 Special Offers for Android Smartphones8

വില – 18,700 രൂപ
ഡിസ്‌കൗണ്ടിനു ശേഷം വില – 16,499 രൂപ

ഇവയെ കൂടാതെ ലൂമിയ സീരീസിലെ മൂന്നു ഫോണുകളും വിപണിയിലെത്തുന്നുണ്ട്.

1.ലൂമിയ 730
Diwali 2014 Special Offers

15,299 രൂപയാണ് ഈ ഫോണിൻറെ വില

2.ലൂമിയ 830
lumia 830

വില 28,799
3.ലൂമിയ 930
lumia 930

വില 38,649

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News