Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:53 am

Menu

Published on February 4, 2016 at 10:03 am

പുരുഷന്മാരോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ട

don-t-ask-him-these-questions

പുരുഷന്മാർ തങ്ങളെക്കുറിച്ചു മറ്റുള്ളവർ അറിയരുതെന്നാഗ്രഹിയ്ക്കുന്ന, ചോദിക്കരുതെന്ന് കരുതുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു സ്ത്രീകൾ, അത് തങ്ങളുടെ പങ്കാളികളാണെങ്കിൽ പോലും പുരുഷന്മാർ പറയാൻ ആഗ്രഹിക്കാത്ത ചിലതുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,

➤ മുന്‍കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പുരുഷന്മാര്‍ക്കിഷ്ടപ്പെടില്ല.

➤നിങ്ങളുടെ മുന്‍കാമുകിയേക്കാള്‍ താന്‍ സുന്ദരിയാണോയെന്ന ചോദ്യം അവരിഷ്ടപ്പെടുന്നതല്ല.

➤എല്ലാ പുരുഷന്മാരും വെറുക്കുന്ന ഒരു ചോദ്യമാണ്, എത്ര ശമ്പളം കിട്ടുന്നുവെന്നത്. അവരിത് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല.

➤നിങ്ങളുടെ അമ്മ നല്ലവളാണോയെന്ന ചോദ്യവും സാധാരണ പുരുഷന്മാര്‍ക്കിഷ്ടപ്പെടില്ല. ആണ്‍മക്കള്‍ക്ക് അമ്മമാരോട് അടുപ്പം കൂടും പൊതുവെ.

➤നിങ്ങള്‍ ഭാവിയിലേയ്ക്ക് എന്തെങ്കിലും കരുതി വയ്ക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഇതിവര്‍ ഇഷ്ടപ്പെടണമെന്നില്ല.

➤നിങ്ങള്‍ എവിടെയായിരുന്നു, ആരായിരുന്നു ഫോണില്‍, എന്താണ് സംസാരിച്ചത് തുടങ്ങിയ ചോദ്യങ്ങളും പുരുഷന്മാര്‍ ഇഷ്ടപ്പെടണമെന്നില്ല.

➤പൊതുവെ സ്ത്രീകള്‍ക്കൊരു സ്വഭാവമുണ്ട്, തങ്ങള്‍ക്ക് തടി കൂടിയോയെന്ന് പങ്കാളികളോടു ചോദിയ്ക്കുന്നത്. ഇതും അവര്‍ക്കിഷമല്ല.

➤നിങ്ങള്‍ക്കു കിട്ടുന്ന ശമ്പളം എന്റെ കയ്യില്‍ തരുമോയെന്ന ചോദ്യവും ഒരു പുരുഷന്മാരും ഇഷ്ടപ്പെടില്ല.

Loading...

Leave a Reply

Your email address will not be published.

More News