Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:15 am

Menu

Published on November 19, 2016 at 2:33 pm

ഇവയൊക്കെ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ പണം പോകും….

dont-keep-these-things-in-your-pocket

പോക്കറ്റിൽ എന്തെങ്കിലുമൊക്കെ സൂക്ഷിക്കുന്ന സ്വഭാവം മിക്കവർക്കും ഉണ്ട്.പ്രത്യേകിച്ച് പുരുഷന്മാർ.പഴ്‌സ്, പണം, മൊബൈല്‍ ഇവയെല്ലാം അക്കൂട്ടത്തിൽ പെടുന്നു.എന്നാല്‍ ഫാംങ്ഷുയി പ്രകാരം ചില വസ്തുക്കല്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.എന്തൊക്കെ സൂക്ഷിച്ചാൽ ആണ് അങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം….

സ്‌നാക്‌സോ കഴിയ്ക്കാനുള്ള ഭക്ഷണങ്ങളോ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതു നല്ലതല്ല.
snacks
മരുന്നുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുതെന്നു പറയും. ഇത് രോഗങ്ങള്‍ വരുത്തും. ഉള്ള രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

tablet

മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നെഗറ്റീവ് ഊര്‍ജം ക്ഷണിച്ചു വരുത്തും.

knife

പൂജിച്ച ചരടുകളും മറ്റും പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും നല്ലതല്ല. ഇത് നെഗറ്റീവ് വാസ്തു എനര്‍ജിയ്ക്കു കാരണമാകും.

band

പഴയ ബില്ലുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്ന ഒരു കാര്യമാണ്.

bill

പ്രകോപനമുണ്ടാക്കുന്ന തരം ചിത്രങ്ങള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല. ഇത് ശരീരത്തിനും തലച്ചോറിനുമെല്ലാം നെഗറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്.

sunny

കീറിയ പേഴ്‌സ് പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇത് ധനനഷ്ടത്തിന് ഇടയാക്കും.

purse

എന്തെങ്കിലും എഴുതിയതോ കുത്തി വരച്ചതോ ആയ നോട്ടുകള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കരുത്. ഇതുപോലെ ആവശ്യമില്ലാത്ത നോട്ടുകളും.

note

നോട്ടുകള്‍ മടക്കി പോക്കാറ്റില്‍ വയ്ക്കുന്നതും വാസ്തു പ്രകാരം നല്ലതല്ലെന്നു പറയാം. ഇവ നിവര്‍ത്തിത്തന്നെ വയ്ക്കണം. ഇതിനായി ഇത്തരം പേഴ്‌സുകള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ കീറിയ നോട്ടുകളും നാണയങ്ങളും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News