Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:58 am

Menu

Published on February 15, 2016 at 2:47 pm

ശ്രദ്ധിക്കുക…. ഈ തീയതി ഒരിക്കലും നിങ്ങളുടെ ഫോണില്‍ സെറ്റ്‌ ചെയ്യരുത്‌ ; പണികിട്ടും ..!!

dont-set-your-iphones-date-back-to-january-1-1970

ജനുവരി 1 1970 എന്ന തീയതി ഒരിക്കലും നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്ത് വയ്ക്കരുത്. ഫോണിനെ പൂർണമായും ഉപയോഗശൂന്യമാക്കാൻ ഇങ്ങനെ തീയതി സെറ്റ് ചെയ്യുന്നത് കാരണം സാധിക്കും.പുതിയ ഐ ഫോണ്‍ മോഡലിനെയാണ്‌ ഈ ഡേറ്റ്‌ നശിപ്പിക്കുക.ഫോണ്‍ റീബൂട്ട്‌ ചെയ്യാനാകാതെ പൂര്‍ണ്ണമായും ഉപയോഗശൂന്യമാകും. ഫോണില്‍ ഈ ഡേറ്റ്‌ സെറ്റുചെയ്‌തുകഴിഞ്ഞാല്‍ ആദ്യം മാറ്റമൊന്നും തോന്നുകയില്ല. എന്നാല്‍ പിന്നീട്‌ ഫോണ്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌താല്‍ ആപ്പിള്‍ ലോഗോ മാത്രമേ കാണുകയുള്ളൂ. ഐഫോൺ  ഉപയോഗിക്കുന്നവർ  ഈ തീയതിയിലേക്ക്  സെറ്റിംഗ്സ്  മാറ്റാൻ ഒരു  ട്രോൾ പോസ്റ്റ്‌ വന്നിരുന്നു.ഇത്  പരീക്ഷിച്ചവർക്കൊക്കെ  പണികിറ്റി തുടങ്ങിയതോടെയാണ്  ഇക്കാര്യം ജനശ്രദ്ധയിൽ വന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News