Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:16 pm

Menu

Published on June 9, 2018 at 2:27 pm

മുഖത്തെ രോമവളർച്ച തടയാൻ എളുപ്പ വഴികൾ

facial-hair-home-removal-tips-2

മുഖത്തെ രോമ വളർച്ച കൗമാരക്കാരെ  വളരെയധികം അലട്ടുന്ന പ്രശ്നമാണ്. അതിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടണോ? എങ്കിലിതാ  ചില എളുപ്പ വഴികൾ. മുഖ സൗന്തര്യം വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ യുവതികളെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമ വളർച്ച. ചില ഹോര്മോണുകളുടെ അമിത ഉത്പാദനം മൂലമാണ് ഈ പ്രവണത ശരീരത്തിൽ ഉണ്ടാവുന്നത്.

  1. രാത്രി കിടക്കാൻ നേരത്ത് പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം മുഖത്ത് കനത്തിൽ തേച്ച ശേഷം രാവിലെ ചൂട് വെള്ളം കൊണ്ട് കഴുകി കളയുക.മുഖത്തെ രോമവളർച്ച ഇല്ലാതാകും.
  2. കസ്തൂരിമഞ്ഞളും രക്തചന്ദനവും അരച്ച് മുഖത്ത് പുരട്ടുക.ഉണങ്ങിയ ശേഷം  കഴുകി കളഞ്ഞാല്‍ മതി. അമിതരോമവളര്‍ച്ച തടയാം.
  3. നാരങ്ങാനീരും, തേനും ഗ്ളിസറിനും പനിനീരും കലര്‍ന്ന മിശ്രിതവും രോമവളര്‍ച്ച തടയാന്‍ നല്ലതാണ്.
  4. പച്ച മഞ്ഞൾ അരച്ച് മുഖത്ത് പുരട്ടുന്നത്  രോമങ്ങൾ അകലാൻ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News