Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:26 am

Menu

Published on May 13, 2016 at 4:51 pm

മനുഷ്യസമാനമായ ലൈംഗികാവയവമുള്ള തവള;ഞെട്ടലോടെ ശാസ്ത്രലാകം

frogs-extra-leg-goes-viral

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി  മാറിയിരിക്കുകയാണ്  മനുഷ്യനുസമമുള്ള ലൈംഗികാവയവമുള്ള തവളയുടെ  ചിത്രം.ഓസ്‌ട്രേലിയയില്‍നിന്നാണ് ഈ തവളയുടെ ചിത്രം കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലെത്തിയത്. കീത്ത് ലീച്ച്‌ എന്നയാളാണ് ഫേസ്ബുക്കില്‍ തവളയുടെ മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ മനുഷ്യരുടേതിന് സമാനമായ ലൈംഗികാവയമാണ് തവളയ്ക്കുള്ളത്. ലോകം മുഴുവന്‍ അമ്പരപ്പോടെയാണ് അതു കണ്ടതും. എന്നാല്‍, ഇത് ലൈംഗികാവയവമല്ലെന്നും മൂന്നാമതൊരു കാല്‍ വളര്‍ന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഏതായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ലൈംഗികാവയവങ്ങളുടെ വളര്‍ച്ച സംബന്ധിച്ച വിശദീകരണത്തിലേക്ക് ശാസ്ത്രലോകത്തെ നയിച്ചിട്ടുണ്ട്.

Frog's-extra-leg-goes-viral


Loading...

Leave a Reply

Your email address will not be published.

More News