Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:53 am

Menu

Published on October 6, 2017 at 5:21 pm

ഒരു ഓംലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ.. കണ്ടതോ അഞ്ചു കോടി ആളുകൾ..

funny-omlette-making

ഒരു ഓംലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ.. കണ്ടതോ.. അഞ്ചു കോടി ആളുകൾ. ഇതിനും മാത്രം എന്താണ് ഈ വിഡിയോയിൽ കാണാനുള്ളത് എന്നല്ലേ. ഓംലൈറ്റ് ഉണ്ടാക്കുന്ന രീതിയാണ് ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. വീഡിയോ കണ്ടു നോക്കൂ..

ഈ വിഡിയോയിൽ കാണുന്ന ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായിരിക്കുന്നത്. ഒരു ഓംലറ്റ് ഉണ്ടാക്കാനായി ഇയാൾ ചെയ്യുന്ന ഓരോ രീതികളും രസകരമാണ്. ഒപ്പം അത്ഭുതം നിറഞ്ഞതുമാണ്. മുട്ട എടുക്കുന്നതും പൊട്ടിക്കുന്നതും ഒഴിക്കുന്നതും അടക്കം അവസാനം വരെ ഒരു പ്രത്യേക സ്റ്റൈലാണ്.

ഈ വിഡിയോയിൽ ഏറെ രസമുള്ള കാര്യം ഈ ഹോട്ടൽ ജോലിക്കാരന്റെ മുഖത്തെ ഭാവങ്ങളാണ്. ചിരി കൈവിടാതെ ഏറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ഇയാൾ തന്റെ ജോലി ചെയ്യുന്നത്. താൻ ചെയ്യുന്ന ജോലി എന്തുമാത്രം മനസ്സറിഞ്ഞു ചെയ്യുന്നു എന്നതും ഇയാൾ നമുക്ക് കാണിച്ചു തരുന്നു. ഒപ്പം നമ്മളെ ചിരിപ്പിക്കുകയും അൽപ്പം ചിന്തിപ്പിക്കുക കൂടെ ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News