Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:15 pm

Menu

Published on February 19, 2018 at 1:06 pm

കൊടുംകാട്ടിലൊരു കണ്ണാടി വെച്ചപ്പോൾ നടന്നത്; കണ്ണാടിയിൽ നോക്കി അന്തംവിട്ടിരിക്കുന്ന മൃഗങ്ങൾ; ഈ വീഡിയോ കണ്ട് ചിരിച്ചുചാവും

funny-video-animals-reacting-to-mirror

കാട്ടിലൊരു കണ്ണാടി വെച്ചാല്‍ എങ്ങനെയുണ്ടാകും.. നമുക്ക് മാത്രം നോക്കിയാല്‍ മതിയോ.. മൃഗങ്ങള്‍ക്കും നോക്കണ്ടേ കണ്ണാടിയിലൊക്കെ ഒന്ന്. അങ്ങനെ കുറച്ചു പേര്‍ ചേര്‍ന്ന് കാട്ടില്‍ ഒരു കണ്ണാടി വെച്ചപ്പോള്‍ നടന്നത് അതീവ രസകരമായ കാര്യങ്ങളായിരുന്നു. ഈ വിഡിയോ കണ്ടു നോക്കൂ..

ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ സേവിയര്‍ ഹെര്‍ബെര്‍ട്ട് ബിയേറാണ് ഈ ചിത്രങ്ങള്‍ ഒക്കെയും പകര്‍ത്തിയത്. കാട്ടിലെ പലയിടങ്ങളിലായി സ്ഥാപിച്ച പ്രത്യേകം കണ്ണാടികളില്‍ സ്വന്തം പ്രതിബിംബം നോക്കി നില്‍ക്കുന്ന മൃഗങ്ങളെ കാണുമ്പോള്‍ നമുക്ക് ചിരി പൊട്ടും. തൊട്ട് മുമ്പില്‍ നില്‍ക്കുന്നത് തങ്ങളുടെ പ്രതിബിംബം ആണെന്ന് മനസ്സിലാകാതെ അന്തംവിട്ടു നില്‍ക്കുന്നതും അതിനെ ആക്രമിക്കാന്‍ നോക്കുന്നതും അവസാനം തോറ്റുപിന്മാറുന്നതുമടക്കം അതീവരസകരമാണ് ഈ വീഡിയോ.

Loading...

Leave a Reply

Your email address will not be published.

More News