Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്സിക്കോ സിറ്റി : മെക്സിക്കോ സിറ്റിയിലെ തിരക്കേറിയ റോഡിന് നടുവില്‍ പ്രേതം.സിറ്റിയില്‍ ഒരു സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. മെക്സിക്കോ സിറ്റിയിലെ പസിയോ ഡി ലാ റിഫോമ എന്ന സ്ഥലത്താണ് സംഭവം.റോഡിന് നടുവിൽ ഒരു പെൺകുട്ടി നിൽക്കുന്നതായും കാർ ഈ പെൺകുട്ടിയുടെ ദേഹത്തുകൂടി കയറി ഇറങ്ങുന്നതുമാണ് ദൃശ്യങ്ങൾ.കാര്‍ ഈ പെണ്‍കുട്ടിയുടെ പ്രേതത്തിന് മുകളിലൂടെ കയറിപ്പോകുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് ഒന്നും പറ്റുന്നില്ല. പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.തുടക്കത്തിൽ അതൊരു നിഴൽ മാത്രമായിരുന്നു.സുന്ദരിയായ ഒരു പെൺകുട്ടി ഒരു പെൺകുട്ടിയുടെ രൂപം. എന്നാൽ കാണാക്കണേ ആ നിഴൽ വ്യക്തതയുള്ള ഒരു രൂപമായി മാറുന്നു. റോഡിന്‍റെ നടുക്ക് പെണ്‍കുട്ടി നില്‍ക്കുമ്പോൾ ഒരു കാര്‍ ചീറിപ്പാഞ്ഞു വരുന്നതും വാഹനം അതിനു മുകളിലൂടെ കയറിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
–
–
Leave a Reply