Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:12 am

Menu

Published on October 31, 2016 at 3:00 pm

ചിലന്തിയാണെന്ന് പറഞ്ഞ് ഇത്ര അഹങ്കാരമാകാമോ?എലിയെ വലിച്ചിഴച്ച് ഭക്ഷിക്കുന്ന ചിലന്തി;വീഡിയോ വൈറൽ..!!

giant-spider-carrying-a-dead-mouse

എലിയെ തിന്നുന്ന ചിലന്തിഅസാധ്യമെന്ന് പറഞ്ഞ് വിട്ടുകളയാന്‍ വരട്ടെ.. ചില ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ തരംഗം. ആസ്‌ത്രേലിയയില്‍ നിന്നുള്ള ഈ വീഡിയോ കാണുക..ഒരു എലിയെ വായിലാക്കി വലിച്ചുകൊണ്ടുപോകുന്ന ഭീമന്‍ ചിലന്തി.അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകം ഈ വീഡിയോ കണ്ടത്. ഓസ്‌ത്രേലിയയിലെ ഒരു ഫേസ്ബുക്ക് യൂസര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് 24 മില്ല്യണ്‍ ആളുകളാണ്.ഒക്ടോബര്‍ 22നാണ് വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ജോലിക്കിറങ്ങുന്നതിനിടയില്‍ യാദൃശ്ചികമായ് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു എന്നും ജെസണ്‍ വുമല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നിരവധി പേര്‍ ഫേസ്ബുക്കിലും മറ്റുമായി വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.


Loading...

Leave a Reply

Your email address will not be published.

More News