Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:16 am

Menu

Published on May 19, 2016 at 3:30 pm

വിവാഹം ഒഴിവാക്കാനായി പെണ്‍കുട്ടികള്‍ പറയുന്ന കാരണങ്ങള്‍…!!

girls-make-to-avoid-the-marriage-talk

വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിൽ പ്രധാനപ്പെട്ടതാണ്.വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്ന ചോദ്യമുണ്ടെങ്കില്‍ അതും സത്യമാണ്. കാരണം വിവാഹം കഴിച്ചാല്‍ മാത്രമേ സന്തോഷത്തോടെ ജീവിയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.എന്നാല്‍ എന്തൊക്കെ പറഞ്ഞാലും ഇന്ന് വിവാഹം കഴിയ്ക്കുന്ന കാര്യത്തില്‍ പല പെണ്‍കുട്ടികളും പിറകിലാണ്. ഇതിനാി പല കാരണങ്ങളും പറയുന്നുണ്ട്. എന്തുകൊണ്ട് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിയ്ക്കാതിരിയ്ക്കാന്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എനിക്ക് കൂടുതല്‍ പഠിക്കണം

എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല. ആദ്യം അതൊന്നു നന്നായി പഠിക്കട്ടെ, എന്നിട്ടാകാം വിവാഹം.

എനിക്ക് വിദേശത്ത് പോയി പഠിക്കുകയും ജോലി നേടുകയും വേണം. അതു കഴിഞ്ഞു മതി വിവാഹം.

ഇപ്പോള്‍ എന്റെ ജോലിയാണ് എനിക്ക് മുഖ്യം. ജോലിയില്‍ ഉയര്‍ച്ചകള്‍ നേടിയശേഷമാകാം വിവാഹം.

ഞാന്‍ വിവാഹം കഴിക്കില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല.

എനിക്ക് ശരീര വണ്ണം കുറയ്‌ക്കണം. അതിനുശേഷം മതി വിവാഹം.

എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല.

എന്റെ അച്ഛനമ്മമാരെ വിട്ടുപോകുന്നത് ചിന്തിക്കാന്‍ കൂടി സാധിക്കില്ല…

എനിക്ക് പക്വതയായിട്ടില്ല. കുറച്ചു കഴിഞ്ഞുമതി വിവാഹം.

അമ്മയുടെ വിവാഹം എത്ര വൈകിയായിരുന്നു. എനിക്കും കുറച്ചുകാലം കൂടി കഴിഞ്ഞു മതി വിവാഹം.

സഹോദരന്റെ വിവാഹം ആദ്യം നടക്കട്ടെ, അതുകഴിഞ്ഞുമതി എന്റെ വിവാഹം.

എന്റെ സുഹൃത്തുക്കള്‍ ആരും വിവാഹം കഴിച്ചിട്ടില്ല. എനിക്കും കുറച്ചുകഴിഞ്ഞു മതി വിവാഹം…

Loading...

Leave a Reply

Your email address will not be published.

More News