Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 19640 ല്‍ എത്തി. ഇന്നലെ പവനു 120 രൂപ കുറഞ്ഞിരുന്നു.
ഗ്രാമിന് ഇന്ന് 20 രൂപയാണു കുറഞ്ഞത്. 2455 രൂപയിലാണ് ഇപ്പോള്‍ വില്‍പ്പന.
Leave a Reply