Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:52 pm

Menu

Published on January 30, 2015 at 5:11 pm

സ്വർണ്ണവില 160 രൂപ കുറഞ്ഞു

gold-price-decrease-7

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 20800 രൂപയായി. ഗ്രാമിന് 2600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 20960 രൂപയായാണ്‌ വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News