Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 3:23 pm

Menu

Published on October 1, 2013 at 3:37 pm

സ്വര്‍ണവില കുറഞ്ഞു; പവന് 22,000

gold-price-decreasing-today

കൊച്ചി: രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണവില ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയായി. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 2750 രൂപയാണ്.
കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ച പവന് 22,080 രൂപയായിരുന്നു. എന്നാല്‍, ശനിയാഴ്ച 120 രൂപ വര്‍ധിച്ച് വില 22,200ല്‍ എത്തി. തിങ്കളാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News