Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:46 pm

Menu

Published on April 1, 2014 at 11:00 am

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 21,400 രൂപയായി

gold-price-drop-again

കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 21,400 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2675 രൂപയായി.ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുറയാൻ കാരണമായത്.

Loading...

Comments are closed.

More News