Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:46 am

Menu

Published on October 9, 2015 at 3:12 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു

gold-price-falling-down-20

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,760 രൂപയായി. 2470 രൂപയാണ് ഇപ്പോള്‍ ഗ്രാമിന്‍റെ വില. 19,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News