Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:15 pm

Menu

Published on March 14, 2014 at 12:41 pm

സ്വർണവില വീണ്ടും വർദ്ധിച്ചു

gold-price-hike-again

കോഴിക്കോട് :സ്വർണവില വീണ്ടും വർദ്ധിച്ചു.പവന് 40 രൂപ കൂടി 22,680രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 5 രൂപ വർദ്ധിച്ച് 2835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം പവന് 80 രൂപ വർദ്ധിച്ച് 22,640 രൂപയായിരുന്നു.ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്.ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 2.21 ഡോളര്‍ കുറഞ്ഞ് 1370.19 ഡോളര്‍ നിരക്കിലെത്തി.

Loading...

Comments are closed.

More News