Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 2:32 pm

Menu

Published on April 9, 2014 at 1:30 pm

സ്വർണവില വർദ്ധിച്ചു;പവന് 21,960 രൂപയായി

gold-price-hike-today-2

കോഴിക്കോട് :സ്വർണവില കൂടി.പവന് 80 രൂപ കൂടി 21960 രൂപയായി.ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 2745 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.കഴിഞ്ഞ ദിവസങ്ങളിൽ ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News