Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:26 am

Menu

Published on June 9, 2014 at 2:39 pm

സ്വർണവില വീണ്ടും കുറഞ്ഞു ;പവന് 20,240 രൂപയായി

gold-price-hike-today-4

കൊച്ചി :സംസ്ഥാനത്തെ സ്വർണവില വീണ്ടും കുറഞ്ഞു.പവന് 160 രൂപ കുറഞ്ഞ് 20,240 രൂപയായി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,530 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച 20,520 രൂപയിലെത്തിയ സ്വർണവില ഞായറാഴ്ച്ച വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Loading...

Comments are closed.

More News