Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് പത്തു രൂപ കൂടി 2,510 രൂപയിലെത്തി. പവന് 80 രൂപ കൂടി 20,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണ്ണവില വർദ്ധിച്ചതാണ് ആഭ്യന്തരവിപണിയിലും സ്വർണ്ണവില വർദ്ധിക്കാൻ കാരണമായത്.
Leave a Reply