Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 10:09 am

Menu

Published on September 20, 2013 at 5:17 pm

സ്വര്‍ണവില കൂടി

gold-price-increased-10

കൊച്ചി: സ്വര്‍ണവില കൂടി. ഇപ്പോൾ പവന് 22,480 രൂപയാണ് .ഗ്രാമിന് 50 രൂപ കൂടി 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന്‍ വില ബുധനാഴ്ച 21,800 രൂപയും വ്യാഴാഴ്ച 22,080 രൂപയുമായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണം ഔണ്‍ സിന് 4.25 ഡോളര്‍ താഴ്ന്ന് 1,365.05 ഡോളറിലെത്തി.

Loading...

Comments are closed.

More News