Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 20,600 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രുപ കൂടി 2575 ആയി.ആഗോള വിപണിയിലെ വില നേരിയ നിലയിൽ താഴ്ന്നു.ട്രോയി ഔണ്‍സിന് 2.20 കുറഞ്ഞ് 1333.80 ഡോളറിലെത്തി.
Leave a Reply