Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:07 am

Menu

Published on August 28, 2013 at 10:47 am

സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ച് 23,200 രൂപയായി

gold-price-increased-by-320rs

കൊച്ചി:പവന് 320 രൂപ വര്‍ധിച്ച് 23,200 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2900 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ചൊവ്വാഴ്ച പവന് 22,880 രൂപയിലായിരുന്നു വ്യാപാരം നടന്നത്. രൂപയുടെ മൂല്ല്യ മിടിവാണ് സ്വര്‍ണ്ണ വില വർധിക്കാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News