Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:16 am

Menu

Published on September 30, 2015 at 1:42 pm

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്

gold-price

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇന്ന് പവന് 240 രൂപ കുറഞ്ഞ് 19,680 രൂപയായി. 2460 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെയാണ് ഇടിവ് തുടങ്ങിയത്. അതിന് തൊട്ടുമുമ്പുള്ള നാല് ദിവസങ്ങളിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ 20,080 രൂപയാണ് സ്വര്‍ണത്തിന്റെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News