Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 3:33 am

Menu

Published on November 11, 2013 at 3:09 pm

സ്വര്‍ണ്ണ വിലയില്‍ വര്‍ധന!!

gold-rate-11-11-13

കൊച്ചി : സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 22,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,800 രൂപയായി. വെള്ളിയാഴ്ച 22,440 രൂപയായിരുന്ന പവന്‍വില ശനിയാഴ്ച 22,240 രൂപയായി കുറഞ്ഞിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില 1,286.90 ഡോളറായി കുറഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News