Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 21,120 രൂപയായി.ഗ്രാമിന് 2,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.പത്തു ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Leave a Reply