Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:32 pm

Menu

Published on March 18, 2014 at 11:46 am

സ്വർണവില 200 രൂപ കുറഞ്ഞ് 22,400 രൂപയായി

gold-rate-decreased-3

കൊച്ചി :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 22,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2800 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News