Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:31 pm

Menu

Published on August 2, 2013 at 10:58 am

സ്വര്‍ണവില കുറഞ കുറഞ്ഞു

gold-rate-decreased

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 21,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,625 രൂപയിലത്തെി. വെള്ളിയാഴ്ച പവന് 21,200 രൂപയും ഗ്രാമിന് 2650 രൂപയുമായിരുന്നു.രണ്ട് വ്യാപാര ദിനത്തിനിടെ 520 രൂപയുടെ ഇടിവാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News