Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 6:21 am

Menu

Published on October 28, 2013 at 4:50 pm

സ്വര്‍ണവില കുറഞ്ഞു: പവന് 23,200 രൂപ

gold-rate-in-kerala-decreases

കൊച്ചി: തുടര്‍ച്ചയായ മൂന്നുദിനങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്. സവര്‍ണം പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 23,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,900 രൂപയായി.വ്യാഴാഴ്ച മുതല്‍ പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 23,280 രൂപയിലത്തെിയിരിക്കുന്നത്.അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 3.10 ഡോളര്‍ താഴ്ന്ന് 1,347.20 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News