Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:44 am

Menu

Published on February 9, 2015 at 2:53 pm

സ്വർണ്ണവിലയിൽ വർദ്ധന

gold-rate-increase-today-3

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപ കൂടി 20560 രൂപയായി.2570 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന് 20480 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News