Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:20 pm

Menu

Published on March 13, 2014 at 2:09 pm

സ്വർണവില വർദ്ധിച്ചു.പവന് 22,640 രൂപയായി

gold-rate-increased-10

സ്വർണവില പവന് 80 രൂപ വർദ്ധിച്ച് 22,640 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 2830 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വര്‍ണം പവന് 22,800 രൂപവരെയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും സ്വർണവില വർദ്ധിക്കാൻ കാരണം.

Loading...

Comments are closed.

More News