Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:52 am

Menu

Published on August 5, 2013 at 3:31 pm

സ്വര്‍ണവിലയില്‍ വര്‍ധന

gold-rate-increased-7

കോഴിക്കോട്: സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിച്ചു. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 21,160 ആയി. ഗ്രാമിന് 2645 രൂപയാണ് വില. ഈ മാസം ആദ്യം പവന് 21,200 രൂപയായിരുന്നു വില.ആഗോള വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News